Ben Narendran Profile Banner
Ben Narendran Profile
Ben Narendran

@369Jexey

Followers
1,059
Following
960
Media
490
Statuses
25,672
Explore trending content on Musk Viewer
@369Jexey
Ben Narendran
3 months
മമ്മൂട്ടിക്ക് 50 കോടി അടിക്കാൻ സോളോ റിലീസ് വേണം.... എന്നാ ഇപ്പൊ 2 heavy positive entertainer പടങ്ങൾക്കിടയിൽ ടൈറ്റ് ക്ലാഷിൽ നിന്ന് കൊണ്ട് ഒരു ചെറിയ മനയും 3/4 പേര് അഭിനയച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം 50 കോടി അടിക്കാൻ പോണു 🫵 മെഗാസ്റ്റാർ 😎💥💥 #Mammootty 𓃵 #Bramyugam
Tweet media one
7
63
470
@369Jexey
Ben Narendran
4 months
ഇതിനെ വെല്ലുന്ന ഒരു പെർഫോമൻസ് ഏതെങ്കിലും സീനിയർ നടൻ കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ കാഴ്ച വച്ചിട്ടുണ്ടെങ്കിൽ 1000 rs Gpay 🥵🥶 രാക്ഷസ നടികർ എന്ന ടൈറ്റിൽ മമ്മൂട്ടിക്ക് അല്ലാതെ ഇപ്പോൾ ഇത്രയും ആപ്റ്റ് ഒരു നടൻ ഇന്ത്യയിൽ വേറെ ഇല്ല 🔥🔥🔥 #BramayugamFromToday #Mammukka
Tweet media one
16
64
444
@369Jexey
Ben Narendran
7 months
അണ്ണൻ ആണ് അണ്ണാ യഥാർത്ഥ അണ്ണൻ 🤪 #Vijay
Tweet media one
32
26
384
@369Jexey
Ben Narendran
4 months
വിജയമോ പരാജയമോ അതൊക്കെ രണ്ടാം നിര കാര്യം, പക്ഷേ പബ്ളിസിറ്റി & release ഇ കാര്യത്തിൽ ആൻറണി പെരുമ്പാവൂർ 🔥 #Mohanlal
Tweet media one
11
21
376
@369Jexey
Ben Narendran
12 days
Gradually നമ്മൾ #Mammukka - #Mohanlal fans ൽ നിന്നും മതഭ്രാന്ത് - രാഷ്ട്രീയ ഫാൻസ് ലെവൽ എത്തുന്നു , very dangerous, ഞാൻ ഇനി നോക്കി കണ്ടേ നിൽക്കൂ, മതഭ്രാന്ത് എനിക്ക് വേണ്ട, അത് ഉള്ളവർ ദയവു ചെയ്തു എൻറെ അടുത്തു വരരൂത് #Turbo
24
23
376
@369Jexey
Ben Narendran
3 months
#Turbo Release Confirmed EiD - June 13 EID Holiday- Monday GCC Holiday Monday to Thursday Almost 7 Days 🙂 GCC holiday - Friday to Sunday usual holiday- (Monday to Wednesday eid holiday ) പോസ്റ്റർ അടി കുഞ്ഞിക്ക😎.... അണ്ണൻ റെഡി👑 #Mammootty 𓃵 #TurboMovie #BRAMAYUGAM
Tweet media one
19
55
368
@369Jexey
Ben Narendran
9 months
കോടമ്പാക്കത്ത് നിന്നും കേരളത്തിൽ സ്ഥിതി ഉറപ്പിച്ചു തിരുവന്തപുരത്ത് , ചില നായർ ലോബിക്കാരുടെ കൈയിൽ കറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമയെ കൊച്ചിയിൽ പറിച്ച് നട്ടത് ആ നടുക്ക് നിക്കുന്ന മച്ചാൻ ആണ്...❤️ കൊച്ചിയിലെ സിനിമ പിള്ളേരെ വളർത്തി ആളാക്കിയ അവരുടെ കുമ്പാരി 🙏🏻 #MegastarMammootty
Tweet media one
19
44
355
@369Jexey
Ben Narendran
18 days
80'90's പ്രിയദർശൻ പടങ്ങൾ പോലെ , അരം+ അരം കിന്നരം ,മഴ പെയ്യുന്ന് മദ്ദളം കൊട്ടുന്നു പടങ്ങളെ പോലെ ഒരു ഫാമിലി ഫൺ കോമഡി entertainer ആണ് , അങ്ങനെ Enjoy ചെയ്യാൻ പറ്റുന്ന ഒരു സിനിമ, എനിക്ക് ഇഷ്ടം ആയി #GuruvayoorAmbalaNadayil @PrithviOfficial #Mammootty #Turbo
Tweet media one
8
26
357
@369Jexey
Ben Narendran
4 months
ഈ സീനൊക്കെ ഉണ്ട് കേട്ടോ ഇതിനേക്കാൾ മികച്ചതും ഉണ്ട് 🔥🔥🎭 ആരാടാ ഇതൊക്കെ ഇല്ലെന്ന് പറഞ്ഞത് 😀 #Bramayugam
Tweet media one
5
42
334
@369Jexey
Ben Narendran
4 months
എല്ലാ നടൻമാരുടെയും ഫാൻസിനോട് ഒന്നേ പറയാൻ ഉള്ളത്, #Bramayugam ഒരു one time wonder ആണ് , ഫാനിസം ഒക്കെ മാറ്റി വച്ച് മാക്സിമം തീയേറ്ററിൽ തന്നെ ആസ്വദിക്കുക , നിങ്ങൾക്കും ഇത് മിസ്സാകരുത് 🙏😊 #Mammootty 𓃵
5
36
314
@369Jexey
Ben Narendran
11 months
1)ഉമ്മൻചാണ്ടിക്ക് ഇപ്പോൾ ലഭിക്കുന്ന സ്നേഹവായ്പ്പ് കണ്ടു അന്തം കമ്മികൾക്കോ സംഘികൾക്കോ കുരു പൊട്ടുന്നെങ്കിൽ ഒന്നേ പറയാൻ ഉള്ളത്, നല്ലത് ചെയ്താൽ നന്മ കിട്ടും, കോടിയേരി മരിച്ചപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടായില്ലലോ ,ഇതൊക്കെ ഇത്തിരി ഓവർ അല്ലേ എന്ന് പറഞ്ഞു ആശ്വാസിക്കൂ
Tweet media one
Tweet media two
10
34
313
@369Jexey
Ben Narendran
3 months
ഗാനഗന്ധർവൻ എടുത്തതിന് ശേഷം പിടിച്ച് അടിമ ആക്കിയതാണ്.😄 പിശുവിന്റെ മോചനത്തിന് ആഗ്രഹിക്കുന്നവർ ഒന്ന് like അടി 😂 സ്വന്തം സമയം പണയപ്പെടുത്തി പകിട കളിച്ചു കാണും 😅 #Mammootty 𓃵 #Bramayugam #TurboMovie
Tweet media one
7
13
318
@369Jexey
Ben Narendran
10 days
Unexpected Numbers Are Coming From GCC Boxoffice On Day1 Nearly 8cr++ Gross.. 🥵💥 17c++ First Day Locked All Time TOP 3 FD That Too With Out Premiere 😎 അടിച്ചത് യാര്.. 🤤🤞 #Turbo #Mammootty
Tweet media one
4
51
316
@369Jexey
Ben Narendran
5 months
ഇ പടം വിജയിച്ചാൽ Credit ഒരു 1% പോലും സീസറിന് ( #Mammootty 𓃵 ) വേണ്ട , 100% #Jayaram പടം 💜🔥 #AbrahamOzler
Tweet media one
6
47
301
@369Jexey
Ben Narendran
3 months
എന്താണ് ഇക്ക ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ ഒക്കെ പുറത്തു എടുക്കാൻ പോവുകയാണോ , ഇ സൈസ് ഒക്കെ പുറത്തു എടുത്താൽ പിള്ളേർ പേടിക്കും 🥵🥶 @mammukka #Mammootty #BRAMAYUGAM
Tweet media one
4
38
302
@369Jexey
Ben Narendran
3 months
Hurray... 🙆🥶 #Bramayugam Telugu Rights Bagged By Sithara Entertainments 😍👏 അടിക്കുന്ന അടിക്ക് കനം കൂടിയാൽ ചിലപ്പോ 100 കോടി ക്ലബും ഇങ് പോരും.. 😘❤️!! Telugu Dubb Release On 23rd.. 😎👊 #Mammootty 𓃵
Tweet media one
7
43
298
@369Jexey
Ben Narendran
3 months
വളരെ കാലത്തിനു ശേഷം മമ്മൂകയുടെ കരിയറിൽ തിരിച്ചെത്തുന്ന .... ഇക്ക ഒരു സമയത്ത് പൊളിച്ചടുക്കിയ മൂവി ജനർ ... "Mass action comedy Movie " 💥💥💥 തിരുമ്പി വന്തിട്ടേന്ന് സൊല്ല്... 😎🔥 #TurboSecondLook #Mammootty 𓃵 #Bramayugam
Tweet media one
5
53
296
@369Jexey
Ben Narendran
4 months
ജോസ് ടർബോ അടി അടിക്കുമ്പോ ക്രിസ്റ്റോയുടെ BGM 🔥 Turbo Music&Bgm Christo Xavier 🎯🔥 ഒരുത്തൻറെ വർക്കിന് മേൽ മമ്മൂകയുടെ കണ്ണ് പതിഞ്ഞാൽ അവനെ ഇക്ക പൊക്കിയിരിക്കും 😎🔥 Mollywood -ലെ അടുത്ത ട്രൻഡിങ് Musician loading 🔥 #Mammooty #MammoottyKampany #Bramayugam
Tweet media one
6
41
295
@369Jexey
Ben Narendran
3 months
One of the biggest clash hit in the history of Mollywood🙂 #Premalu 100cr almost sure if Telugu getting positive ✅ #manjummelboys on the way to 80Cr (TN only 10Cr possible )✅ #Bramayugam on the way to 60Cr ✅ #Mammootty 𓃵
2
24
278
@369Jexey
Ben Narendran
3 months
#Bramayugam will touch 40cr (ww) mark by today 🔥🙌💥 Considering the genre ( Black &white) this is remarkable achievement 50cr by this weekend 🔥 #Mammootty 𓃵
6
47
269
@369Jexey
Ben Narendran
3 months
നമുക്കും ഉണ്ടെട ഓവർസീസ് കത്തിക്കാൻ ഒരു കിടിലൻ ടീം കൂടെ നടന്നു കാല് വാരുന്ന @IamAntoJoseph 👈 ഇവനെ പോലത്തെ ടീം അല്ല , മമ്മൂകക്ക് വേണ്ടി അടിച്ചു മുന്നേറുന്ന നല്ല ഉശിരുളള ടീം 🔥 @Truthglobalofcl @SamadTruth @rjsoorajdoha @MKampanyOffl @mammukka #Bramayugam #Mammootty 𓃵
Tweet media one
5
33
269
@369Jexey
Ben Narendran
3 months
പോസ്റ്റ്‌ കോവിഡിന് ശേഷം മമ്മൂക്കയുടെ stardom ശരിക്കും എടുത്ത് കാണിച്ചത് ഈ #Bramayugam ലൂടെയാണ്.. ഇനി വരാൻ പോകുന്ന turbo ഒരു "spark " ഇട്ട് കൊടുത്താൽ boxoffice ആളിപടരും.. 🔥 (അത്ഭുതം ഒന്നും സംഭവിച്ചില്ലേൽ state award ഒരു competition പോലുമില്ലാണ്ട് ചാത്തൻ തൂക്കും.. 💯)
Tweet media one
11
25
270
@369Jexey
Ben Narendran
4 months
കൊച്ചി മൊത്തത്തിൽ ലോക്ക് ചെയ്തു വെച്ചിട്ടുണ്ട് 😎 ചാത്തൻ പൂണ്ടു വിളയാടുന്നു 🥶👹 @IamAntoJoseph എൻറെ പൊന്നു മൈരേ അടുത്ത ആഴ്ച ഗോപാലൻറ്റെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കാതെ ഒരു 250 സ്ക്രീൻ എങ്കിലും ഹോൾഡ് ചെയ്തു വയ്ക്ക്🙏 #Bramayugam #Mammootty 𓃵
Tweet media one
3
40
258
@369Jexey
Ben Narendran
9 days
1st week ww collection prediction 75 - 80 cr 💥😎 #Turbo #Mammootty
Tweet media one
27
36
287
@369Jexey
Ben Narendran
9 days
#Turbo Crossed, Mohanlal's bigbudget, career hyped #Malaikottaivaaliban Final Lifetime Gross with in just 2 Days 2 Days Worldwide Gross around 30CR + estimates 🔥👌 #turbomodeON
Tweet media one
20
48
284
@369Jexey
Ben Narendran
3 months
Haters - മമ്മൂട്ടിയ്ക്ക് 50 കോടി ഈ ജന്മത്ത് നടക്കില്ല... ഭീഷ്മ entered 50 cr 🔥 Haters - 50 അടിക്കാൻ അമൽ നീരദ് വേണം Kannur squad entered 50cr 🔥 Haters - solo release വേണം 50 അടിക്കാൻ ഭ്രമയുഗം all set to cross 50cr with heavy clash release🔥 Mega 🔥🔥🔥 #Mammootty #Bramayugam
10
33
249
@369Jexey
Ben Narendran
22 days
ടർബോ ഒരു complete entertainment ആണ് , ഇവിടെ കഥയ്ക്ക് പുതുമയോ 100 വർഷത്തെ പഴക്കമോ ഒന്നും അല്ല വിഷയം , Out & out entertainment , ഞങ്ങൾ ഇക്ക ഫാൻസ് കഥാ പടം കണ്ടു മടുത്ത്, ഇപ്പോൾ ബാക് ടു 2000 -2010 കാലം ,ആഘോഷത്തിന്റെ പടം മാത്രം ആണ് ടർബോ💥😈💥 #TurboTrailer #Mammootty 𓃵
7
39
245
@369Jexey
Ben Narendran
8 months
Zero ഹൈപ്പ് , Zero promotion മൂവി 4 ഡേ Ww 31 Cr 🔥🔥 Unexpected 🙏 No 1 Ww weekend grosser From Mollywood in 2023 💥🤙 #KannurSquad
Tweet media one
8
39
236
@369Jexey
Ben Narendran
4 months
മലയാള സിനിമയുടെ മാക്സിമം പൊട്ടാസിയം സ്റ്റാർ പടം 🤧😓 #Mohanlal #MalaikottaiVaaliban #Mammootty
Tweet media one
13
20
242
@369Jexey
Ben Narendran
3 months
#manjummelboys Crossed 110CR worldwide ☑️ All time Blockbuster #Premalu Crossed 90CR worldwide ☑️ Blockbuster #Bramayugam Crossed 56.5CR+ Worldwide Super Hit
9
14
240
@369Jexey
Ben Narendran
28 days
വെട്രിവേലിൻറ്റെ കാരാട്ടേ അടപടലം ആക്കി വിട്ടുളള വരവ് #TurboMovie #Mammootty
Tweet media one
7
23
239
@369Jexey
Ben Narendran
3 months
INDIAN FOLKLORE - FANTASY MOVIES BOXOFFICE #TUMBADD - ₹17 cr worldwide - Flop #Bramayugam - ₹32cr+ just 4 days✅ IMDB RATING BRAMAYUGAM - 8.6 ✅ TUMBADD - 8.2 RISING MOLLYWOOD WITH GOD FATHER MAMMUKKA⚡ കാന്താരാ ദൈവ ഭക്തി ഹിറ്റ്‌ 394 cr gross IMDB rating :- 8.2
11
20
232
@369Jexey
Ben Narendran
4 months
പണ്ട് ഒക്കെ കഥ കേട്ടിരുന്നത് ജോർജും, @IamAntoJoseph ഇ താളിയും കൂടി ആണെന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ മമ്മൂക നേരിട്ട് ആണ് കഥ കേൾക്കുന്നത് , ഒപ്പം അപ്ഡേറ്റഡ് ആയ ഒരു ടീമും മമ്മൂകക്ക് ഉണ്ട് , അതിൻറെ ഗുണം കാണുന്നുണ്ട്😌👌💎 #Mammootty 𓃵 #Bramayugam
5
23
236
@369Jexey
Ben Narendran
20 days
എപ്പോഴാണ് വരുന്നത് എന്നല്ല ആരാണ് വരുന്നത് എന്നാണ് വിഷയം...തൂക്കിയിരിക്കും ഒരു സംശയവും വേണ്ട...🔥💯 - Samad Truth😍 #TurboFromMay23 #Mammootty 𓃵
Tweet media one
2
34
238
@369Jexey
Ben Narendran
4 months
വെറുമൊരു ബ്ലാക്ക് ആൻഡ് വൈറ്റ് മന ഡ്രാമ വെച്ച് തമിഴ് നാട്ടിൽ 4 ദിവസം കൊണ്ട് ഒരു കോടി ഗ്രോസ് വരാൻ പോകുന്നു മലയാളത്തിലെ ഏറ്റവും highest ഗ്രോസ്സർ 2 കോടി എന്നതും ഓർക്കുക #Bramayugam #Mammootty 𓃵
4
34
231
@369Jexey
Ben Narendran
2 months
ഇനി മുതൽ രാജുവേട്ടൻ എന്ന് വിളിച്ച് ശീലിക്കണം... Mahesh Project Postponed 🥲 Next One Mammukka &Prithviraj 💯🔒
Tweet media one
9
19
238
@369Jexey
Ben Narendran
3 months
"ഇതാണ് മലയാളത്തിന്റെ ��മ്മൂട്ടി.. ഞങ്ങൾ ആണ് അദ്ദേഹത്തിന്റെ ആരാധകർ" ❤️ നന്ദി മമ്മൂക്ക 🙏😘 #Mammootty 𓃵 #Bramayugam @MKampanyOffl @mammukka
1
37
233
@369Jexey
Ben Narendran
8 months
ഒരു തമിഴ് നടൻ ഇവിടെ ദിവസങ്ങൾ കൊണ്ട് ഇടുന്ന ബോക്സ് ഓഫീസ് നമ്പറുകൾ ,അമ്പത് വർഷത്തോളം ആയി ഇവിടെ നായകൻ ആയി നിൽക്കുന്ന മമ്മൂക ഒരു പടത്തിൽ കൂടി എങ്കിലും ഇടുന്നില്ല എന്നത് വളരെ ചിന്തിക്കേണ്ട കാര്യം ആണ് ഇക്ക, കലാപരമായി സിനിമയെ കുറെ ഉദ്ധരിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല #KannurSquad
28
13
235
@369Jexey
Ben Narendran
3 months
#Bramayugam crosses 50 Crores in Global Box Office Collections ! 🔥🙏 #BramayugamTelugu #BramayugamTamil #Mammootty 🔥 First time a black and white film earns 50cr at the Indian box office This is a proud moment for Malayalam cinema 🥹🔥 #Mammootty #Bramayugam
3
42
232
@369Jexey
Ben Narendran
3 months
#Bramayugam 8 Days Worldwide Gross Crossed 43cr** 🥶❤️!! ഇന്നത്തോടെ WW 45+ Cross ചെയ്യും..ROI ട്രെൻഡ് പോലെ Weekend കൊണ്ടോ..ചിലപ്പോ നാളെ(Saturday) കൊണ്ടോ Prestigious 50cr* Club ൽ ഇടം നേടും !!.. 😘 Another Boxoffice Success For #Mammootty 😎 #BramayugamTelugu #BramayugamTamil
4
33
233
@369Jexey
Ben Narendran
10 days
All time records malayalam fd kbo അടിക്കാൻ ഉള്ള ചാൻസ് മിസ് ആയി, അൻവർ അമൽ പടം വച്ച് ആ വിടവ് ഒന്ന് നികത്തണം👊💥 Kbo 6.2 cr + early estimate #Turbo #Mammootty
Tweet media one
12
25
236
@369Jexey
Ben Narendran
7 months
Yes It's Happening Again.. 🙆 The Ultimate Combo Reuniting After 32 Years !!! 😛🔥 #Mammootty #Rajanikanth
Tweet media one
5
38
230
@369Jexey
Ben Narendran
10 days
DAY1 WW 17.3cr official Update From Production Team 😎🤞 Chumma Kizhi.. 🥶💥 അടിച്ചപ്പോൾ WW All Time TOP1 തന്നെ അങ്ങു തൂക്കിയിട്ടുണ്ട് (Without Premiere) All Time TOP 2 (Without Premiere) 1. #Turbo - 17.3cr 2. #Odiyan - 17cr+ #Mammootty 👑🔥 #Goat
16
40
239
@369Jexey
Ben Narendran
9 days
#Turbo Crossed Neru GCC final Gross with in 3 Days early estimate 🔥🔥🔥🔥🔥🔥 Monster Opening at GCC 🔥 #Mammookka !
Tweet media one
2
48
314
@369Jexey
Ben Narendran
3 months
KBO Tracked Gross Collection Crossed 1.3cr EOD 😍👏 40+cr** Loading Within Days.. ❤️🥶!! Weekend Dubbed വേർഷൻ കൂടി ക്ലിക്ക് ആയാൽ Next Weekend തൊട്ട് ഫൈനൽ എല്ലാം Unpredictable ആവും.. 😘!! #Bramayugam #Mammootty 𓃵
Tweet media one
3
39
226
@369Jexey
Ben Narendran
10 days
#Turbo DAY3 Pre Tracked Gross Collection Crossed 1cr By 5pm 🙆🥶 അപ്പൊ നാളെയും കൊല തൂക്ക് ഉറപ്പ്.. 😎🤞 Weekend Figure കൂടി വരുമ്പോൾ ഇവിടെ കിടന്ന് കരയുന്നവരെ ഒന്ന് കാണണം 🤤
Tweet media one
2
46
231
@369Jexey
Ben Narendran
4 months
കണ്ണൂർ സ്ക്വാഡ് പോസിറ്റീവ് ആയപ്പോൾ @DQsWayfarerFilm 400 screen വരെ count ഉയർത്തിയിരുന്നു , പക്ഷേ @IamAntoJoseph ഇ പെഴ ഉള്ളത് പോലും മെനക്ക് ഓടിക്കുന്നില്ല , എന്ത് മൈരൻ ആണ്🤬 , മമ്മൂട്ടി പടത്തിന് കിട്ടാവുന്നതിൽ ഏറ്റ���ും ബെസ്റ്റ് ഡിസ്ട്രിബ്യൂഷൻ കുഞ്ഞിക്ക കമ്പനി തന്നെ #Bramayugam
12
23
219
@369Jexey
Ben Narendran
3 months
3 വർഷം കൊണ്ട് മൂന്നാമത്തെ 50cr ക്ലബ്ബിലേക്ക്!🔥💥 #BheeshmaParvam ☑️ #KannurSquad ☑️ #Bramayugam #Mammootty
4
27
221
@369Jexey
Ben Narendran
4 months
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ക്രീനിൽ നിങ്ങൾക്ക് #Bramayugam കാണാൻ അവസരം ‼️ 𝗛𝘆𝗱𝗲𝗿𝗮𝗯𝗮𝗱 𝗣𝗿𝗮𝘀𝗮𝗱𝘀 𝗣𝗖𝗫 സ്‌ക്രീനിൽ 𝗦𝘂𝗻𝗱𝗮𝘆 𝗠𝗼𝗿𝗻𝗶𝗻𝗴 9:45 𝗔𝗠 𝗦𝗵𝗼𝘄 ഉണ്ടാകും With 𝗗𝗼𝗹𝗯𝘆 𝗔𝘁𝗺𝗼𝘀 𝗦𝗼𝘂𝗻𝗱 + 𝗗𝘂𝗮𝗹 𝗟𝗮𝘀𝗲𝗿 𝗣𝗿𝗼𝗷𝗲𝗰𝘁𝗼𝗿 Booking Open ആണ്
3
31
219
@369Jexey
Ben Narendran
3 months
40cr Club ❤️🥶 Done and Dusted By Today.. 😘💥!!! 23ന് തെലുഗു,തമിഴ്,കന്നഡ Dubb ഇറങ്ങി കൊളുത്തിയാൽ Next Weekend Magic Numbersൽ നിന്ന് എണ്ണി തുടങ്ങാം.. 🙆❤️!! #Bramayugam Hindi Version Will Be Released On Next Week,Most Probably March 1st 😘🥶!! #Mammootty
Tweet media one
0
50
218
@369Jexey
Ben Narendran
10 months
മലയാളത്തിൽ ഇങ്ങനൊന്നും ഒരു പ്രൊമോഷൻ കാണാറില്ല സൊങ്ങൊക്കെ അങ്ങോട്ട് ഇറക്കിവിടും വേണേൽ കാണുക എന്ന മട്ടാണ് പക്ഷെ DQ 🔥 ഇങ്ങേര് വിജയിയെ പോലെ അനുകരിക്കും പോലുണ്ട് എന്നിരുന്നാലും അത് ഗുണം മാത്രമേ ചെയ്യൂ🔥
Tweet media one
6
31
212
@369Jexey
Ben Narendran
8 months
Done and Dusted Within 8 Days (Actuals Yet to Come) or 9 Days (By Noon Shows Itself) 😎👊 #KannurSquad Enters In Elite 50cr Club 😘🔥 2nd 50cr For Mammukka !!! 😍 ഈ വർഷത്തെ 4 മത്തെ 50cr Club മൂവി ❤️! എൻറെ നിഗമനത്തിൽ ഫൈനൽ നമ്പേഴ്സ് 80-85 വരും #Mammootty #KannurSquad
Tweet media one
5
33
215
@369Jexey
Ben Narendran
7 months
ഒരു കാര്യത്തിൽ മോഹൻ ലാൽ എന്ന നടനെ ബഹുമാനിക്കുന്നു, വലിയ സിനിമകൾ ചെയ്യാനും ,വലിയ പ്രമോഷനും ,വലിയ റിലീസ് നടത്താനും അത് വഴി വലിയ വിജയങ്ങൾ ഇൻഡസ്ട്രിക്കു കൊണ്ട് വരാനും മോഹൻ ലാൽ ഇപ്പോഴും ശ്രമിക്കുന്നുണ്ട് , ഇത് വരെ ആ ശ്രമങ്ങൾ പരാജയപ്പെട്ടു എങ്കിലും👇👇 #Mollywood #Mohanlal #Mammootty
14
18
210
@369Jexey
Ben Narendran
3 months
ഇവിടെ ആയിരുന്നു വിജയ് എങ്കിൽ ഇപ്പോൾ ഫീൽഡ് ഔട്ട് ആയിട്ടുണ്ടാകും .... സംശയം ഉണ്ടോ ......
@georgeviews
George 🍿🎥
3 months
There are stars, there are superstars, and then there's #ThalapathyVijay in Kerala. 🔥🔥🔥 With all due respect, Mohanlal and Mammootty might be breathing a sign of relief as #Vijay wasn't born in Kerala. 😉 #TheGreatestOfAllTime #VIJAYStormHitsKerala
158
554
3K
10
23
213
@369Jexey
Ben Narendran
1 year
6 വർഷമായി ആരെ കൊണ്ടും ഒന്ന് തൊടാൻ പോലും കഴിയാതെയിരുന്ന #Bahubali2 ന്റെ Record കുറച്ചു 'പഴയ'പുതുമുഖങ്ങൾ വന്നു തകർത്തിട്ട് പോയെന്ന് പറഞ്ഞേക്ക് !!.. 😎💥 #2018Movie Crossed Lifetime Gross Of Bahubali 2 and Grossed Over 73cr* From KBO Alone..🥶🔥
Tweet media one
3
23
200
@369Jexey
Ben Narendran
11 days
224 Late Night Shows For #Turbo In Kerala ALL TIME RECORD🔥🔥🔥 Day 1 Worldwide EOD 16CR + Locked 🔒 #Mammootty
5
31
206
@369Jexey
Ben Narendran
7 months
ലോകേഷിൻറ്റെ കഴുത്തിൽ കത്തി വച്ച് ' എഴുതടാ നായിൻറ മോനെ lcu reference ' എന്ന് പറഞ്ഞു ചെയ്യിപ്പിച്ച പോലെ ഉണ്ടായിരുന്നു ലിയോ Lcu reference 🥴 #Leo
27
15
200
@369Jexey
Ben Narendran
10 days
Double Digit Figure Loading For #Turbo On Its 2nd Day 📈📈 Saturday Advance Sales Crossed 2cr From World Wide Tooo.,,
1
29
205
@369Jexey
Ben Narendran
3 months
#Empurane 1st 200 cr ആവും എന്ന് വിചാരിച്ച്, #ManjummalBoys പക്ഷേ അത് കൂടി തൂക്കി, Benchmark set ചെയ്തിട്ടേ കളം വിടൂ😅
10
6
196
@369Jexey
Ben Narendran
3 months
GCC ഇന്നും നാളെയും 🥳💯 ROI Telgu Version മാത്രം വരും 1-2 കോടി റേഞ്ച് 🔥 തമിഴ്നാട്ടിൽ Top 5 മോളിവുഡ് ലിസ്റ്റിൽ 🥰 ROW With out gcc മമ്മൂക്കയുടെ കരിയർ Highest Grosser 👍🏻 ഇന്നത്തോടെ WW 48 കോടി കടക്കും Sunday കൊണ്ട് 50-51 റേഞ്ച് 🤩 👇👇 #Bramayugam #Mammootty 𓃵
2
45
192
@369Jexey
Ben Narendran
3 months
#Bramayugam Crossed 7.5cr From Rest Of India Circuit..First Mammootty Movie To Cross 7.5cr 😎🚩 അതും ഇമ്മാതിരി കൊല ക്ലാഷ് വന്നിട്ടും..ഇതൊന്നും ഇല്ലേൽ ROI യിൽ ഏത് ലെവൽ ഗ്രോസ്സ് അടിക്കേണ്ട പടം ആയിരുന്നു.. 😍🙌 Hope Turbo Will Explore This Market.. 🥶💥 #Bramayugam #Mammootty 𓃵
Tweet media one
2
29
193
@369Jexey
Ben Narendran
4 months
അനിയനെ കൊണ്ടൊന്നും കൂട്ടിയാൽ ഇനി കൂടില്ല മക്കളെ അതിന് വല്യേട്ടൻ തന്നെ ഇറങ്ങണം 👑🙏🏻 Rakshasa Nadikar 😎🔥 #Bramayugam #Mammootty #Mohanlal #MalaikkottaiVaaliban
Tweet media one
15
37
195
@369Jexey
Ben Narendran
2 months
Excellent... Extraordinary... One time watchable ( രണ്ടാമത് കാണാൻ ഉള്ള മനക്കരുത്ത് ഇല്ല) #AADUJEEVITHAM #PrithvirajSukumaran #Blessy
Tweet media one
1
12
192
@369Jexey
Ben Narendran
3 months
Verý 1st 200 cr loading 🦉 #L2E
Tweet media one
3
11
192
@369Jexey
Ben Narendran
24 days
ജാഡ മമ്മൂക വേർഷൻ പൊളി😀💥 #TurboFromMay23 #TurboMovie #Mammootty 𓃵
0
31
194
@369Jexey
Ben Narendran
3 months
ഇന്നും Steady Level ആണ് ഗ്രോസ്സ്.. 😎🙆 WW Wednesday കൊണ്ട് 40+ Cross ചെയ്യും.. 😘❤️!! Another 50cr* On Cards.. 🥶💥 #Mammootty #Mammukka #Bramayugam
0
29
191
@369Jexey
Ben Narendran
11 days
ഈ രണ്ട് എണ്ണത്തിന്റെ ഫാൻസ് രാവിലെ തന്നെ കരച്ചിൽ തുടങ്ങിയല്ലോ 😆😆 #Turbo #Mammootty
Tweet media one
25
24
191
@369Jexey
Ben Narendran
3 months
മമ്മൂട്ടി ഒരു ബോൺ ആക്ടർ അല്ല എന്ന് മമ്മൂക തന്നെ സമ്മതിച്ച കാര്യം ആണ് , മമ്മൂട്ടി നടൻ ആകാൻ ആഗ്രഹിച്ചു, പരിശ്രമിച്ചു നടൻ ആയത് ആണ്, മോഹൻ ലാൽ ചെയ്തിരുന്ന പല റോളും മമ്മൂകക്ക് അത്ര പെട്ടെന്ന് വഴങ്ങില്ല , ഇത്രയും ലിമിറ്റേഷൻസ് വച്ച് ആണ് ഇന്ന് കാണുന്ന മമ്മൂട്ടി ആയാത്🔥 #Mammootty 𓃵
7
18
190
@369Jexey
Ben Narendran
3 months
#Bramayugam 17 Days Worldwide Gross 56Cr estimated Good Saturday @Uae &KBO Crossed Hridayam 55CR - will Cross Moideen 56.3CR tomorrow Super Hit #Mammootty
2
20
189
@369Jexey
Ben Narendran
4 months
ചാത്തൻ അടുത്തു 75 കോടി കൊണ്ടേ പോകൂ, ഇത് അതിനുള്ള പുറപ്പാടാ🔒😌🔥 #BramayugamReview #Mammootty 𓃵
Tweet media one
4
32
188
@369Jexey
Ben Narendran
10 days
Double Digit Day2 for #Turbo 💥💥 50 CR Entry from Opening Weekend 😎🤞 ഇന്നത്തെ GCC>>DAY1 GCC Weekend Figure വരുമ്പോൾ പല എണ്ണത്തിന്റെയും കരച്ചിൽ വീണ്ടും കൂടും.. 🤤😁 Terrific Booking On Going On DAY2 😘💥 #Turbo #Mammootty
Tweet media one
2
30
191
@369Jexey
Ben Narendran
8 months
മരണമാസ് ബുക്കിങ് All over.. 🔥👍 Expecting 7 - 8Cr + WW For the Day.. ✌️ #KannurSquad 🔥
Tweet media one
4
27
183
@369Jexey
Ben Narendran
4 months
#Bramayugam final box office prediction 👇 Kerala : 30 - 35 Cr Roi : 6-8 Cr Overseas : 30-35 Cr Worldwide : 66-78+Cr All Depend on Dubbed Versions, if they worked well, figure will go up #MyPrediction and what is your prediction #Mammootty 𓃵
9
25
184
@369Jexey
Ben Narendran
3 months
#Bramayugam Final ww boxoffice will be 60cr ++... (Expecting)🙌 #Mammootty #Mammukka
Tweet media one
3
15
188
@369Jexey
Ben Narendran
6 months
കോപറ്റീഷൻ കൊടുക്കാൻ മരുന്നിന് പോലും ഒരുത്തൻ ഇല്ലല്ലോ #Mammootty 𓃵
Tweet media one
4
24
184
@369Jexey
Ben Narendran
4 months
കയ്യ് വിരലുകൾ അഭിനയിക്കുന്നു.. നഖങ്ങൾ അഭിനയിക്കുന്നു.. സംഭവം ഒരുകൂട്ടർ ഈ രണ്ട് വരികൾ കോമഡിയാക്കിയെങ്കിലും ഇന്നലെ literally അത് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.. കൊടുമൺ പോറ്റിയായിട്ടുള്ള മമ്മൂക്കയുടെ ഓരോ ബോഡി ലാംഗ്വേജ്സ് പോലും രാഹുൽ വെറുതെ വിട്ടിട്ടില്ല.. #Mammootty 𓃵 #Bramayugam
Tweet media one
0
31
181
@369Jexey
Ben Narendran
11 days
മമ്മൂട്ടി ആക്ഷൻ ചെയ്യില്ല അല്ലേ , രജനിയെക്കാൾ മോശം അല്ലേ, ചെന്ന് കാണട മോനെ ,തൂക്കി പറത്തി അടി , "" The real മദയാനയെ മെരുക്കിടും കര���ത്ത്💯💥💫""" #Mammootty #Turbo
@Forumkeralam2
ForumKeralam
11 days
Finally about the myth himself. At 73 the man has given some of his best action blocks. The effort 🙏🙏 carries Jose with such aplomb. @Mammookka 🙏🙏 Mad Respect #Turbo
Tweet media one
10
259
1K
5
25
181
@369Jexey
Ben Narendran
3 months
ഇപ്പോൾ ww gross collection ആണോ Industry hit തീരുമാനിക്കുന്നത് , നിയമം മാറിയത് അറിഞ്ഞില്ല😬 #ManjummelBoys
10
11
181
@369Jexey
Ben Narendran
4 months
കൊച്ചിയില് പഞ്ഞിക്കിടുക എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയോ ..?🙂 Go & Ask Bms He will Tell .. 👊 #Bramayugam Announced Orange Alert in Kochi &The Whole Kerala .. ❤🙂 Huge Weekend Collection Loading .. 👊
Tweet media one
2
29
179
@369Jexey
Ben Narendran
2 months
അങ്ങനെ അതും പോയി, Field out ലക്ഷണം കണ്ടു തുടങ്ങി, അപ്പോൾ അനശ്വര മാത്രം ഇവിടെ ഉള്ളൂ😒 തെലുങ്കിലെ കാമജീവികളുടെ അടുത്തു ഒന്നും പോയി പെടല്ലേ കൊച്ചേ #Premalu
Tweet media one
17
10
177
@369Jexey
Ben Narendran
5 months
മലയാളത്തിലെ അടുത്തു Industry hit #GoatLife ആയിരിക്കും, Gcc ബാൻ കിട്ടിയില്ല ww gross ലും 2018 തീരും 💯🔥 #PrithvirajSukumaran #Mammooty #Mohanlal
25
12
175
@369Jexey
Ben Narendran
6 months
ഇ മുതലിന് മുകളിൽ ഒരു character ഉം പടവും , Neel അണ്ണനെ കൊണ്ട് പോലും കൂട്ടിയാൽ കൂടും എന്ന് തോന്നുന്നില്ല 🔥 #KGFChapter2 #SalaarCeaseFire
Tweet media one
12
6
172
@369Jexey
Ben Narendran
3 months
OTT rights വിറ്റ് പോകുന്നതിൽ ഇപ്പോൾ ഉള്ള കാലതാമസത്തെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? എനിക്ക് നല്ല കാര്യം ആയിട്ട് ആണ് തോന്നുന്നത്, ഒന്നാമത് നല്ല content & quality ഉള്ള പടങ്ങൾ നിർമ്മിക്കാൻ ശ്രമം കൂടും എന്ന് കരുതുന്നു 👇👇 (താഴെ) #ManjummalBoys #PremaluMovie #Bramayugam
13
10
172
@369Jexey
Ben Narendran
3 months
Day 8 GCC 🔥 ഇന്ന് Around 2 Cr WW വരും... Weekend 50 Cr 👑 #BRAMAYUGAM #Mammootty 𓃵
Tweet media one
3
29
170
@369Jexey
Ben Narendran
4 months
#Turbo packup 🤘, #Mammookka ഇനി ഒരു ബ്രേക്കിലേക്ക്👍 #Bramayugam
Tweet media one
3
15
169
@369Jexey
Ben Narendran
4 months
സിനിമ പോലും ഇറങ്ങിയിട്ടില്ല.. Just ഒരു ട്രയ്ലർ ഇറങ്ങിയാതെ ഉള്ളു.. എന്നിട്ടും ഇജ്ജാതി കുരു.. സദയം മുതൽ ശൂരനാട് കുഞ്ഞു വരെ ഫീഡിൽ നിറഞ്ഞു നിക്കുന്നു.. 🙆😁 ഡെയ് Accept It... Currently as an Actor മമ്മൂട്ടിക്ക് ഒരു എതിരാളി പോലും അല്ല നിങ്ങളുടെ ഇഷ്ട നടൻ.. #Bramayugam #Mammootty 𓃵
7
16
166
@369Jexey
Ben Narendran
3 months
Kbo HIT ✅ എല്ലാ territory ലും profit.. 🎯✅💥🤙 (Except kbo all territory Super duper hit status) (50cr+ WW ; 20cr+ KL) #Bramayugam #Mammootty 𓃵
Tweet media one
2
31
164
@369Jexey
Ben Narendran
3 months
#Bramayugam today Crossed 17CR from Kerala 8 Days Worldwide Gross 42CR +👌 early estimate
1
22
165
@369Jexey
Ben Narendran
1 month
ഒരു അപ്ഡേറ്റും ഇല്ലാതെ വിരസതയുടെ പ്രളയത്തിൽ മുങ്ങി താഴുമ്പോൾ ഇതുപോലൊരു pic തന്നെയാ നല്ലത്.. 🔥 Fitness Level.. ✅ #Mammootty @mammukka #TurboMovie #Bazooka
Tweet media one
0
40
169
@369Jexey
Ben Narendran
15 days
Director ടെ അവസാന പടങ്ങൾ എല്ലാം ഡിസാസ്റ്ർ ,ഇങ്ങനെ ഒരു പ്രീ റിലീസ് buzz വരാൻ ഒറ്റ പേര് #Mammootty 𓃵 , #TurboFromMay23
8
10
166
@369Jexey
Ben Narendran
4 months
റിലീസിന് മുൻപ് മമ്മൂട്ടിക്ക് instruction വേണം മോഹൻലാലിന് instruction വേണ്ടനൊക്കെ ആരോ post ഇട്ടായിരുന്നല്ലോ.. കണ്ടി ഇടും ഇതുപോലൊരെണ്ണം ചെയ്യാൻ.. പിടുക വിറക്കും.. !! 🔥 സുന്ദരം.. 💎 #Mammootty #Npnm #MalaikkottaiVaaliban #Mohanlal
Tweet media one
11
24
164
@369Jexey
Ben Narendran
4 months
Experimental പടം ഒക്കെ എങ്ങനെ സക്സസ് ആക്കണം എന്ന് ആശാൻ കാണിച്ചു തരും🔥😈 കുഞ്ചമൻ പോറ്റിയുടെ ലോകത്തിലേക്കു സ്വാഗതം 🔥 #Bramayugam #Mammootty 𓃵
Tweet media one
20
36
164
@369Jexey
Ben Narendran
1 year
Why are #Mohanlal fans find it hard to accept #2018Movie crossing puli Murugan 😬 Everyone has accepted and move on but not these people still crying 😂
Tweet media one
14
20
159
@369Jexey
Ben Narendran
17 days
#Turbo Worldwide advance sales crossed 1.30Cr 🤛🔥 6Days to Go for #Turbo Speed Worldwide Release on May 23!! #Mammootty
1
28
166
@369Jexey
Ben Narendran
8 months
Tweet media one
37
3
162
@369Jexey
Ben Narendran
5 months
4 Days Opening Weekend Kerala Box-office:- #KannurSquad - ₹13.25cr #AbrahamOzler -₹11.4cr #Neru - ₹11.32cr മമ്മുക്ക> ജയറാമേട്ടൻ> മോഹനൻലാൽ ജയറാം comeback> മോഹൻലാൽ comeback
Tweet media one
21
21
162
@369Jexey
Ben Narendran
16 days
മമ്മൂക ജിമ്മിൽ പോകുന്ന ലാഘവത്തോടെ സ്ഥിരം പോകുന്ന നാടാണ് gcc ,അവിടെ എപ്പോൾ പോയാലും ഇങ്ങനെ ഒരു crowd ഉണ്ടാക്കാൻ ഇങ്ങേർക്കേ പറ്റൂ #Mammukka
@FrinilF
🄶🄺
16 days
Mammookka's KGF 💥😳🙆🏽 #Turbo #Qatar Promotion 💥
Tweet media one
1
105
526
3
18
164
@369Jexey
Ben Narendran
5 months
Today KBO Tracked Gross ₹76.36L Till Now !! 💥 Working Day + Mixed Response ₹1Cr Guaranteed... Mettan Ka Hukum 🫡🔥 #AbrahamOzler #Jayaram
Tweet media one
1
18
156
@369Jexey
Ben Narendran
10 days
തീർക്കാൻ പറ്റാത്ത ഒന്നും ഇങ്ങേരു തുടങ്ങി വയ്ക്കില്ല , വിത്ത് എറിഞ്ഞിട്ടുണ്ടെങ്കിൽ ,വിളവ് നല്ല പോലെ കൊയ്യും 💥 Ww fd 💥💥 Day 2💥💥 , Weekend 💥💥👊 #Turbo #Mammootty #Mammukka
Tweet media one
7
35
166